സുല്‍ത്താന്‍ ബത്തേരി: വ്യാഴാഴ്ച രാത്രി കനത്ത മഴയെ തുടര്‍ന്നുണ്ടായ വൈദ്യുതിമുടക്കം സുല്‍ത്താന്‍ ബത്തേരിയെയും പരിസരപ്രദേശങ്ങളെയും ഇരുട്ടിലാഴ്ത്തി.
നൂറുകണക്കിന് ഉപഭോക്താക്കള്‍ വലഞ്ഞു. പലയിടത്തും കുടിവെള്ളം മുട്ടി.
തകരാര്‍ കണ്ടെത്താന്‍ മണിക്കൂറുകള്‍ പട്രോളിങ് നടത്തിയതായി കെ.എസ്.ഇ.ബി അധികൃതര്‍ വിശദീകരിച്ചു. 66 കെ.വിയില്‍ മൂന്നിടത്ത് സംഭവിച്ച തകരാര്‍ ഭാഗികമായി വെള്ളിയാഴ്ച ഏഴരയോടെ പരിഹരിച്ചു. ശനിയാഴ്ചയോടെ തകരാറുകള്‍ പൂര്‍ണമായും തീര്‍ക്കും. അടുത്തകാലത്തൊന്നും ഇങ്ങനെ രാവും പകലും തുടര്‍ച്ചയായി മുടക്കമുണ്ടായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍