വാഷിങ്ടണ്‍: അര്‍ബുദ വിജ്ഞാനത്തിന്‍െറ പുസ്തകം എന്നപേരില്‍ കാന്‍സര്‍ രോഗ വിജ്ഞാനകോശം പുറത്തിറങ്ങി. അനേകതരം കാന്‍സര്‍ രോഗങ്ങള്‍, മരുന്നുകള്‍, രോഗ സെല്ലുകളോട് പ്രതികരിക്കുന്ന രീതി, ചികിത്സാരംഗത്തെ നേട്ടങ്ങള്‍ തുടങ്ങി ഈ മാരകരോഗവുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങളാല്‍ സമ്പന്നമായ വിജ്ഞാന കോശം ‘നാച്വര്‍’ മാസികയാണ് പുറത്തിറക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍