|
ഒളിമ്പിക്സ് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല
![]() ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സിന് ഡവ് കെമിക്കല്‍സിനെ സ്പോണ്‍സറാക്കിയതില്‍ പ്രതിഷേധിച്ച് അത്ലറ്റുകളോട് ഒളിമ്പിക്സ് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ പറഞ്ഞു. രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. അതേസമയം, ഡവ് കെമിക്കല്‍സിനെ സ്പോണ്‍സറാക്കിയതിലുള്ള ഇന്ത്യയുടെ പ്രതിഷേധം ഇതര രാജ്യങ്ങളെ അറിയിക്കുമെന്നും അവരെ ഇക്കാര്യത്തില്‍ ബോധവാന്മാരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍