|
സ്വിസ് ഓപണ്‍: സൈനക്ക് കിരീടം
![]() ബാസല്‍: ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ സ്വിസ് ഓപണ്‍ ഗ്രാന്‍ഡ് പ്രീ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ ചൈനയുടെ രണ്ടാം സീഡുകാരി ഷിസിയാന്‍ വാങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സൈനയുടെ കിരീട നേട്ടം. സ്കോര്‍: 21-19, 21-16. ലോക റാങ്കിങ്ങില്‍ മൂന്നാമതുള്ള വാങ്ങിനെതിരെ 48 മിനിറ്റിനകം സൈന ജയിച്ചുകയറി. സീസണില്‍ ഹൈദരാബാദുകാരിയുടെ ആദ്യ കിരീടനേട്ടമാണിത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍