|
ഫെഡറര്‍ x നദാല്‍ സെമി
![]() ഇന്ത്യന്‍ വെല്‍സ് (യു.എസ്.എ): ആധുനിക ടെന്നിസിലെ വിഖ്യാത പ്രതിഭകളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും വീണ്ടും നേര്‍ക്കുനേര്‍ അണിനിരക്കുന്നു. ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിന്‍െറ സെമിയിലാണ് ഇരുവരും അങ്കം കുറിക്കുന്നത്. 2012ല്‍ ആദ്യ കിരീടം ഉറ്റുനോക്കുന്ന നദാല്‍ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയുടെ ഡേവിഡ് നല്‍ബാന്‍ഡിയനെ 4-6, 7-5, 6-4ന് മറികടന്നപ്പോള്‍ അര്‍ജന്‍റീനയുടെതന്നെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ അനായാസം കീഴടക്കിയാണ് ഫെഡററുടെ സെമി പ്രവേശം. സ്കോര്‍: 6-3, 6-2.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍