ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പ്രധാന വായ്പാനിരക്കുകള്‍ മാറ്റമില്ല. ഇതോടെ ബാങ്ക് പലിശനിരക്കുകള്‍ മാറ്റമില്ലാതെ തുടരും. പണപ്പെരുപ്പത്തിലുണ്ടാവുന്ന വ്യതിയാനമനുസരിച്ചാവും ഭാവിനയങ്ങള്‍ രൂപപ്പെടുത്തുകയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും വാങ്ങുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് 8.5 ശതമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍