12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

സൗദി അറേബ്യയില്‍ ജോലി ഒഴിവ്

സൗദി അറേബ്യയില്‍ ജോലി ഒഴിവ്

കൊച്ചി: സൗദി അറേബ്യന്‍ സര്‍ക്കാറിന്‍െറ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഹോസ്പിറ്റലുകളില്‍ ഒ.ഡി.ഇ.പി.സി വഴി നിയമനം നടത്തുന്നു. റേഡിയോളജി (എക്സ്റേ ടെക്നീഷ്യന്‍- സ്ത്രീകള്‍, ആര്‍ട്ടിഫിഷ്യല്‍ ലിംബ് ടെക്നീഷ്യന്‍-പുരുഷന്മാര്‍ എന്നീ വിഭാഗത്തിലാണ് ഒഴിവ്.ബിരുദം, മാസ്റ്റര്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷം പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 40 . ബംഗളൂരുവില്‍ ഫെബ്രുവരി 25 മുതലാണ് ഇന്‍റര്‍വ്യൂ. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രവൃത്തി പരിചയം രേഖപ്പെടുത്തിയ ബയോഡാറ്റ, odepckerala@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കുകയോ 0471 2576314/ 19 എന്ന ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ വേണമെന്ന് ഒ.ഡി.ഇ.പി.സി ജനറല്‍ മാനേജര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com