തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡുക്കേഷന്‍ ആന്‍റ് റിസര്‍ച്ചില്‍ വിവിധ തസ്തികകളിലായി 23 ഒഴിവുണ്ട്. അപേക്ഷാ ഫോറവും വിവരങ്ങളും www.iisertvm.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയും മറ്റു രേഖകളും ഫെബ്രുവരി 29 നകം തിരുവനന്തപുരത്ത് ലഭിച്ചിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍