|
ആസ്ട്രേലിയന്‍ ഓപണ്‍ തുടങ്ങി
![]() മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമായ ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിനു തുടക്കമായി. ആദ്യ റൌണ്ട് മത്സരത്തില്‍ മൂന്നാം സീഡ് താരം വിക്ടോറിയ അസരങ്കെ അനായാസ വിജയവുമായി ടൂര്‍ണമെന്റില്‍ പടയോട്ടം തുടങ്ങി. ബ്രിട്ടന്റെ ഹീതര്‍ വാട്സനെയാണ് അസരങ്കെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയത്. 67 മിനുട്ട് നീണ്ട മത്സരത്തില്‍ 6-1, 6-0 ത്തിനാണ് ബ്രിട്ടീഷ് താരത്തെ നിഷ്പ്രഭമാക്കിയത്. ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന സാനിയ മിര്‍സക്ക് ഒന്നാം റൌണ്ടില്‍ കടുത്ത മല്‍സരമാണ്. ലേക റാങ്കിങ്ങില്‍ 48 ാം സ്ഥാനത്തുള്ള ബള്‍ഗേറിയന്‍ താരം സ്വെതാന പിറങ്കോവയാണ് 105 ാം റാങ്കുകാരിയായ സാനിയയുടെ എതിരാളി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍