Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2011 4:42 AM IST Updated On
date_range 20 Dec 2011 4:42 AM ISTകോഴക്കേസില്‍ ഇറ്റാലിയന്‍ ഫുട്ബാള്‍ താരം അറസ്റ്റില്‍
text_fieldsbookmark_border
ലണ്ടൻ: ഫുട്ബാൾ കോഴക്കേസിൽ ഇറ്റലിയുടെ മുൻ താരം അറസ്റ്റിൽ. 2001-02 സീസണിൽ അന്താരാഷ്ട്ര മത്സരവേദികളിൽ ഏഴുതവണ രാജ്യത്തിൻെറ കുപ്പായമിട്ട അറ്റ്ലാൻറയുടെ മധ്യനിര താരം ക്രിസ്റ്റ്യാനോ ഡോണിയാണ് കോഴക്കേസിൽ അറസ്റ്റിലായത്.
കിഴക്കൻ യൂറോപ്പിലെയും സിംഗപ്പൂരിലെയും ക്രിമിനൽ ഗ്രൂപ്പുകളുമായി ബന്ധമുള്ള 17 അംഗ വാതുവെപ്പു സംഘത്തോടൊപ്പമാണ് ഡോണി അറസ്റ്റിലായത്. ഈ വ൪ഷമാദ്യം ഫുട്ബാൾ അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡോണിക്ക് മത്സരങ്ങളിൽ വിലക്കേ൪പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
