Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2011 2:36 PM IST Updated On
date_range 17 Dec 2011 2:36 PM ISTദേശീയ ദിനത്തോടനുബന്ധിച്ച് 123 പേര്‍ക്ക് മാപ്പ് നല്‍കി
text_fieldsbookmark_border
മനാമ: രാജ്യത്തിൻെറ 40 ാം ദേശീയ ദിനം പ്രമാണിച്ച് വിവിധ കുറ്റങ്ങളുടെ പേരിൽ ജയിലുകളിൽ കഴിഞ്ഞിരുന്ന 123 പേ൪ക്ക് മാപ്പ് നൽകാൻ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ ഉത്തരവിട്ടു. വിശേഷാവസരണങ്ങളിൽ പ്രത്യേക രാജകാരുണ്യത്തിൽ പലരും ജയിൽ മോചിതരാകാറുണ്ട്. രാജകാരുണ്യത്തിന൪ഹമായവരിൽ പലരും ശിക്ഷാകാലാവധി കഴിയാറായവരാാണ്. രാജ്യത്തിൻെറ നി൪മാണ പ്രക്രിയയിൽ ഇവരുടെ സേവനവും ഉപയോഗപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജയിലിൽനിന്ന് മോചിപ്പിച്ചതെന്ന് രാജാവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
