Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2011 4:09 AM IST Updated On
date_range 16 Dec 2011 4:09 AM ISTപണപ്പെരുപ്പം: നൂതനമാര്‍ഗങ്ങള്‍ അനിവാര്യം -പ്രണബ് മുഖര്‍ജി
text_fieldsbookmark_border
ന്യൂദൽഹി:പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും പരിഹരിക്കുന്നതിന് നൂതനമാ൪ഗങ്ങൾ അനിവാര്യമെന്ന് ധനമന്ത്രി പ്രണബ് മുഖ൪ജി. ന്യൂദൽഹിയിൽ സാമ്പത്തികകാര്യയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനനയത്തിനും നാണ്യനയത്തിനും പരിമിതികളുണ്ട്. ക൪ക്കശമായ ധന-നാണ്യനയം സാമ്പത്തികവള൪ച്ചയെയും നിക്ഷേപത്തെയും ബാധിക്കുമെന്നും പ്രണബ് മുഖ൪ജി പറഞ്ഞു.വ്യാവസായിക വള൪ച്ചയിലുണ്ടായ മാന്ദ്യം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
