Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightആന അല​റലോടലറലിലെ ഗാനം...

ആന അല​റലോടലറലിലെ ഗാനം ‘സുന്നത്ത്​ കല്ല്യാണം’ പുറത്ത്​

text_fields
bookmark_border
ആന അല​റലോടലറലിലെ ഗാനം ‘സുന്നത്ത്​ കല്ല്യാണം’ പുറത്ത്​
cancel

വിനീത്​ ശ്രീനിവാസ​നും അനു സിത്താരയും ഒന്നിക്കുന്ന 'ആന അല​റലോടലറൽ' എന്ന ചിത്രത്തിലെ മനോഹരമായ ഗാനം അണിയറക്കാർ പുറത്തിറക്കി. 

മിഥുൻ ജയരാജ്​, ഗൗരി ലക്ഷ്​മി എന്നിവരാണ് ഗാനം​ ആലപിച്ചിരിക്കുന്നത്​. വിനീത്​ ശ്രീനിവാസ​​​​െൻറ വരികൾക്ക്​ ഷാൻ റഹ്​മാനാണ്​ ഇൗണമിട്ടത്​.

സുരാജ്​ വെഞ്ഞാറമൂട്​, മാമുക്കോയ, ഇന്നസ​​​െൻറ്​, തെസ്​നി ഖാൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന സിനിമയിലെ ഒട്ടുമുക്കാൽ താരങ്ങളും പാട്ടിൽ വന്നു പോകുന്നുണ്ട്​.

​ഹാസ്യത്തിന്​ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തി​​​​െൻറ സംവിധാനം ദിലീപ്​ മേനോനാണ്​. ശരത്​ ബാല​ന്‍റേതാണ്​ തിരക്കഥ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vineeth Sreenivasanmalayalam newsmusic newsAana AlaralodalaralSunnath Kalyanam SongVideo songShaan Rahman
News Summary - sunneth kallyanam song from Aana Alaralodalaral -music news
Next Story