Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപാ​ക്​...

പാ​ക്​ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ വ​ജാ​ഹ​ത്​ ആ​​ത്രെ അ​ന്ത​രി​ച്ചു

text_fields
bookmark_border
പാ​ക്​ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ വ​ജാ​ഹ​ത്​ ആ​​ത്രെ അ​ന്ത​രി​ച്ചു
cancel
ലാ​ഹോ​ർ: ​പ്ര​മു​ഖ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ വ​ജാ​ഹ​ത്​ ആ​ത്രെ അ​ന്ത​രി​ച്ചു. 200ല​ധി​കം സി​നി​മ​ക​ളു​ടെ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലാ​ണ്​ ജ​നി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ പു​ന​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​​െൻറ കു​ടും​ബം വി​ഭ​ജ​നാ​ന​ന്ത​രം പാ​കി​സ്​​താ​നി​ലേ​ക്ക്​ കു​ടി​യേ​റു​ക​യാ​യി​രു​ന്നു. 3000ത്തി​ല​ധി​കം 
ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music directorWajahat Attre
News Summary - Pakistani music director Wajahat Attre passed away
Next Story