Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമോഹൻലാൽ വീണ്ടും...

മോഹൻലാൽ വീണ്ടും പാടുന്നു നീരാളിക്ക്​ വേണ്ടി

text_fields
bookmark_border
mohanlal-shreya ghoshal
cancel

രതീഷ്​ വേഗയുടെ സംഗീതത്തിൽ മോഹൻലാൽ പാടിയ ആറ്റുമണൽ പായയിൽ എന്ന ഗാനം ആ വർഷത്തെ ചാർട്ട്​ ബസ്​റ്ററുകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാൽ മറ്റൊരു ഗാനവുമായി എത്തുന്നു. അജോയ്​ വർമ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിലാണ്​ മോഹൻലാൽ വീണ്ടും പാടുന്നത്​. ലാലി​​​​​െൻറ കൂടെ പാടുന്നതാക​െട്ട സാക്ഷാൽ ശ്രേയാ ഘോഷാലും. പ്രശസ്​ത പിയാനിസ്​റ്റ്​ സ്​റ്റീഫൻ ദേവസ്സിയാണ്​ സംഗീതം. പി.ടി ബിനുവാണ്​ ഗാനരചന.

ചിത്രത്തിൽ നദിയ മൊയ്​തു മോഹൻലാലി​​​​​െൻറ ഭാര്യയായി അഭിനയിക്കുന്നു. ഒരുപാട്​ വർഷങ്ങൾക്ക്​ ശേഷമാണ്​ നദിയ മോഹൻലാലിനൊപ്പം അഭിനയിക്കുന്നത്​. പാർവ്വതി നായരും ​പ്രധാന കഥാപാത്രമായുണ്ട്​. വൻ മുടക്കുമുതലിൽ സന്തോഷ്​ ടി കുരുവിളയാണ്​ നീരാളി നിർമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmalayalam newssingingNeerali
News Summary - mohanlal singing for neerali - music
Next Story