Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവേറിട്ട ആൽബമായി തത്...

വേറിട്ട ആൽബമായി തത് ത്വം അസി  

text_fields
bookmark_border
വേറിട്ട ആൽബമായി തത് ത്വം അസി  
cancel

പരമ്പരാഗത ആഖ്യാനശൈലിയും ചട്ടകൂടുകളും പൊളിച്ചെഴുതി ഒരു കൂട്ടം ചെറുപ്പക്കാരുടെ മ്യൂസിക്കൽ (ഡിവോഷണൽ) ആൽബം തത് ത്വം അസി (TAT TVAM ASI) പുറത്തിറങ്ങി. മൂന്ന് യുവാക്കളുടെ ആത്മീയ യാത്രയെ അടിസ്ഥാനമാക്കിയുള്ള വിഷ്വലുകളാൽ ഗംഭീരവും പുതുമയുള്ളതുമായ ആൽബം സ്പിരിച്വൽ ജേർണി എന്ന ടാഗ് ലൈനോട് നീതി പുലർത്തുന്നുണ്ട്. സംവിധാനം: ഹരികൃഷ്ണൻ ജി., സംഗീത സംവിധാനം- ആലാപനം: രതീഷ് ശങ്കർ, നിർമാണം: അഖിൽ പിള്ളയും -വിഷ്ണു പ്രകാശ്. കാമറ വരുൺ കെ. ഷാജിയും എഡിറ്റിങ് അഭിലാഷ് ആനന്ദും ആണ് നിർവഹിച്ചത്. മില്ലേനിയം ഓഡിയോസ് റിലീസ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music newsTat Tvam Asidevotional albumHarikrishnan GRathish Shankarr
News Summary - devotional album Tat Tvam Asi eleased -Music news
Next Story