Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right‘‘ലുക്​ വാട്ട്​ യു​...

‘‘ലുക്​ വാട്ട്​ യു​ മേഡ്​ മി ഡു’’ ടെയ്​ലർ സ്വിഫ്​റ്റി​െൻറ പുതിയ ഗാനം VIDEO

text_fields
bookmark_border
Taylor-Swift
cancel

ടെയ്​ലർ സ്വിഫ്​റ്റിനെറ പുതിയ ആൽബം റെപ്പ്യു​േട്ടഷനി​െല ആദ്യ ഗാനം പുറത്തിറങ്ങി. ആൽബത്തി​െല ‘‘ലുക്​ വാട്ട്​ യു മേഡ്​ മി ഡു’’ എന്ന ഗാനമാണ്​ റിലീസായത്​. ആൽബം നവംബറിലാണ്​ പുറത്തിറങ്ങുക. ഗാനത്തി​​െൻറ ലെറിക്​ വിഡിയോയാണ്​ റീലീസ്​ ചെയ്​തത്​. 

ടെയ്​ലറു​െട സുഹൃത്തായ അമേരിക്കൻ റാപ്പർ കെന്നി വെസ്​റ്റിനെതിരായി പുറത്തിറക്കിയ ഗാനമാണിതെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. നേര​െത്ത കെന്നിയുടെ ‘ഫേമസ്’​ എന്ന ആൽബത്തിൽ ടെയ്​ലറെ കുറിച്ച്​ മോശം പരാമർശം നടത്തിയിരുന്നു. അതിന്​ മറുപടിയായാണ്​ പുതിയ ഗാനമെന്നാണ്​ റിപ്പോർട്ടുകൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:albummalayalam newsmusic newsTaylor SwiftReputationKanye West
News Summary - ‘Look What You Made Me Do’ New song from Swift - Music News
Next Story