Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightറഹ്മാൻെറ ഉർവശിക്ക്...

റഹ്മാൻെറ ഉർവശിക്ക് 'ഫെമിനിസ്റ്റ് റീമിക്സ്'; വിഡിയോ വൈറലായി, ഒപ്പം വിവാദവും

text_fields
bookmark_border
റഹ്മാൻെറ ഉർവശിക്ക് ഫെമിനിസ്റ്റ് റീമിക്സ്; വിഡിയോ വൈറലായി, ഒപ്പം വിവാദവും
cancel

എ.ആർ റഹ്മാൻറെ ഹിറ്റ് ഗാനം ഉർവശിയുടെ ഫെമിനിസ്റ് റീമിക്സ് പുറത്തിറങ്ങി. ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലൂടെ റിലീസ് ചെയ്ത ഫെമിനിസ്റ്റ് വാദങ്ങൾ ഉയർത്തുന്ന വിഡിയോ ഇതിനകം വൈറലായി. 1.7 മില്യൻ പേർ ഇതിനകം വിഡിയോ കണ്ടിട്ടുണ്ടെന്നാണ് കണക്ക്. ബ്രേക് ത്രൂ ഇന്ത്യ എന്ന എൻ.ജി.ഒ ആണ് ഈ സ്ത്രീപക്ഷ ഗാനം പുറത്തിറങ്ങിയത്.

എന്നാൽ വിഡിയോയിൽ അഭിനയിച്ച കലാകാരിക്കെതിരെ ഓൺലൈനിൽ ട്രോളുകൾ വന്നതോടെ എൻ.ജി.ഒക്ക് വിദ്വേഷ സന്ദേശങ്ങൾ സംബന്ധിച്ച് ഒരു പ്രസ്താവന നടത്തേണ്ടിയും വന്നു. വിഡിയോയിൽ അഭിനയിച്ച പെൺകുട്ടിയുടെ തടിയെ കളിയാക്കുന്ന മോശം അഭിപ്രായ പ്രകടനത്തിനെതിരെയായിരുന്നു പ്രസ്താവന. 

ലിംഗ സമത്വവും സ്ത്രീസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുകയാണ് വിഡിയോയിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻ.ജി.ഒ വ്യക്തമാക്കി. എന്നാൽ, വിഡിയോയുടെ സന്ദേശം മനസ്സിലാക്കാത്ത ചിലരാണ് ഓൺലൈൻ ട്രോളുകളുകളിലൂടെ പരിഹസിച്ചതെന്നും എൻ.ജി.ഒ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Feminist Remix
News Summary - 'Feminist Remix' Of AR Rahman's Urvasi Goes Viral, Makers Get Trolled
Next Story