ചെന്നൈ: താൻ ചിട്ട​പ്പെടുത്തിയ ഗാനങ്ങൾ മുൻകൂർ അനുമതി ഇല്ലാതെ വേദികളിൽ പാടരുതെന്ന സംഗീതജ്ഞൻ ഇളയരാജയുടെ നിലപാടിനെ​ ചൊല്ലി സിനിമ–സംഗീത മേഖലയിൽ വ്യത്യസ്ത​ അഭിപ്രായങ്ങൾക്കൊപ്പം ശക്​തമായ അമർഷവും പതയുന്നു.  പാട്ട്​ സൃഷ്​ടിക്കുന്നതിൽ സംഗീത സംവിധായക...