Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightശരത്​കുമാറിനും...

ശരത്​കുമാറിനും സൂര്യക്കും സത്യരാജിനും ജാമ്യമില്ലാ വാറൻറ്

text_fields
bookmark_border
ശരത്​കുമാറിനും സൂര്യക്കും സത്യരാജിനും ജാമ്യമില്ലാ വാറൻറ്
cancel

ചെ​െ​ന്നെ: ത​മി​ഴി​ലെ എ​ട്ടു പ്ര​മു​ഖ സി​നി​മ താ​ര​ങ്ങ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്. ​ഒ​രു സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ന​ൽ​കി​യ മാ​ന​ന​ഷ്​​ട​ക്കേ​സി​ൽ ആ​ണ്​ സ​ത്യ​രാ​ജ്, ആ​ർ. ശ​ര​ത്​​കു​മാ​ർ, സൂ​ര്യ, ശ്രീ​പ്രി​യ, വി​ജ​യ​കു​മാ​ർ, അ​രു​ൺ വി​ജ​യ്, വി​വേ​ക്, ചേ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ഉൗ​ട്ടി മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

ഒ​രു ത​മി​ഴ്​ പ​ത്ര​ത്തി​ൽ അ​ഭി​നേ​ത്രി​ക​ളു​ടെ  പ്ര​തി​ച്ഛാ​യ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധം ലേ​ഖ​നം ന​ൽ​കി എ​ന്നാ​രോ​പി​ച്ച്​ 2009 ഒ​ക്​​ടോ​ബ​റി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി ആ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ന​ടി​ക​ർ സം​ഘം) യോ​ഗം ​വി​ളി​ച്ചു​ചേ​ർ​ക്കു​ക​യും അ​തി​നെ അ​പ​ല​പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. 

യോ​ഗ​ത്തി​ൽ ആ ​പ​ത്ര​ത്തെ പ്ര​ത്യേ​ക​മാ​യി വി​മ​ർ​​ശി​ക്കു​ന്ന​തി​നു പ​ക​രം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​​​രെ​യും ന​ട​ന്മാ​ർ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ ഉൗ​ട്ടി​യി​ലെ സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ എം. ​റൊ​സാ​രി​യോ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2011 ഡി​സം​ബ​ർ 19ന്​ ​ഹാ​ജ​രാ​വ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ​ക്ക്​ കോ​ട​തി നേ​ര​ത്തേ സ​മ​ൻ​സ്​ അ​യ​ച്ചി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sathyarajsuryaActor Sarath Kumar
News Summary - Non-bailable arrest warrant against leading Tamil actors including Suriya, Sarathkumar, Sathyaraj for not appearing in connection with defamation case
Next Story