Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജ്യോതികയുടെ മഗളിര്‍...

ജ്യോതികയുടെ മഗളിര്‍ മട്ടും 11ന് റിലീസ് ചെയ്യും 

text_fields
bookmark_border
Magalir Mattum.
cancel

ഒമ്പത് വര്‍ഷത്തിന് ശേഷം 'ഹൗ ഓള്‍ഡ് ആര്‍യു'വിന്‍റെ തമിഴ് പതിപ്പായ '36 വയതിനിലെ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവന്ന നടി ജ്യോതികയുടെ പുതിയചിത്രം 'മഗളിര്‍ മട്ടും' 11ന് റിലീസ് ചെയ്യും. ചിത്രത്തിൽ വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. ബ്രഹ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഉര്‍വശി, ഭാനുപ്രിയ, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജിബ്രാന്‍ സംഗീത സംവിധാനവും മണികണ്ഠന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സൂര്യയുടെ ബാനറായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. ആഗ്ര, ഗാസിയാബാദ്, ഉത്തര്‍പ്രദേശിലെ ചില ഉള്‍ഗ്രാമങ്ങള്‍ എന്നിവടങ്ങളിലാണ് മഗളിര്‍ മട്ടും ചിത്രീകരിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Magalir MattumreleaseJyothikaUrvashiSaranya PonvannanBhanupriya
News Summary - Magalir Mattum to release on August 11
Next Story