Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightരജനിയുടെ നിറം...

രജനിയുടെ നിറം കാവിയാകില്ലെന്ന് വിശ്വസിക്കുന്നു -കമൽഹാസൻ

text_fields
bookmark_border
രജനിയുടെ നിറം കാവിയാകില്ലെന്ന് വിശ്വസിക്കുന്നു -കമൽഹാസൻ
cancel

ഹർവാർഡ്:  രജനീകാന്തിൻറെ രാഷ്ട്രീയം കാവിയാകില്ലെന്ന് വിശ്വസിക്കുന്നതായി കമൽഹാസൻ. ഹർവാർഡ് കെന്നഡി സ്കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്ന കമൽഹാസൻ.

ഞങ്ങളുടെ സമീപനം വ്യത്യസ്തമാണ്. രജനികാന്തിൻെറ രാഷ്ട്രീയം കാവിയാകില്ലെന്ന് കരുതുന്നു. എന്റെ സിനിമകൾ എൻെറ സഹതാരങ്ങളിൽ  നിന്ന് വ്യത്യസ്തമാണ്. ഞാൻ രാഷ്ട്രീയത്തിലും വ്യത്യസ്തനാകണം-കമൽ പറഞ്ഞു. തമിഴ്നാട്ടിലെ വിവിധ പ്രശ്നങ്ങളെ പറ്റി താരം ചടങ്ങിൽ സംസാരിച്ചു. 

വേണ്ടി വന്നാൽ രജനിക്കൊപ്പം തെരഞ്ഞെടുപ്പിനായി കൈകോർക്കുമെന്ന് കമൽഹാസ്സൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 21ന് രാമേശ്വരത്ത് വെച്ച് കമൽഹാസൻ തന്റെ പാർട്ടിയുടെ പ്രഖ്യാപനം നടത്തുക. നാളെ നമ്മാടെ( നാളെ നമ്മുടേത്) എന്ന പേരിൽ താരം തമിഴ്നാട്ടിൽ യാത്ര സംഘടിപ്പിക്കുന്നുണ്ട്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssrajinikanthmovieskamal haasanmalayalam news
News Summary - Hope Rajinikanth's Colour Isn't Saffron -movies
Next Story