Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമെര്‍സല്‍ സിനിമയാണ്,...

മെര്‍സല്‍ സിനിമയാണ്, വിലക്കാനാവില്ല –മദ്രാസ് ഹൈകോടതി

text_fields
bookmark_border
mersal
cancel

ചെ​ന്നൈ: കേ​ന്ദ്ര​സ​ർ​ക്കാ​റി​െ​ന​തി​രാ​യ വി​വാ​ദ​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ മെ​ര്‍സ​ല്‍ സി​നി​മ​ക്ക്​ ന​ൽ​കി​യ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ര്‍പ്പി​ച്ച ഹ​ര​ജി മ​ദ്രാ​സ് ഹൈ​കോ​ട​തി ത​ള്ളി. ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​ര്‍ക്കും ഉ​ണ്ടെ​ന്നും സി​നി​മ​യെ സി​നി​മ​യാ​യി കാ​ണ​ണ​മെ​ന്നും യ​ഥാ​ർ​ഥ ജീ​വി​ത​മ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ചി​ത്ര​ത്തി​ല്‍ ച​ര​ക്കു-​സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) സം​ബ​ന്ധി​ച്ച സം​ഭാ​ഷ​ണ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്നും സെ​ന്‍സ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കാ​ൻ കേ​ന്ദ്ര ഫി​ലിം സെ​ൻ​സ​ർ ​ബോ​ർ​ഡി​ന്​ നി​ർ​േ​ദ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ന്‍ എ. ​അ​ശ്വ​ഥ​മാ​ന്‍ ന​ല്‍കി​യ പൊ​തു​താ​ൽ​പ​ര്യ​ഹ​ര​ജി​യാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ​ എം.​എം. സു​ന്ദ​രേ​ഷും എം. ​സു​ന്ദ​റു​മ​ട​ങ്ങി​യ ബെ​ഞ്ച് ത​ള്ളി​യ​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ജി.​എ​സ്.​ടി​യെ​ക്കു​റി​ച്ചും ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ​യെ​ക്കു​റി​ച്ചും സി​നി​മ ജ​ന​ങ്ങ​ളി​ല്‍ തെ​റ്റി​ദ്ധാ​ര​ണ​പ​ര​ത്തു​മെ​ന്ന വാ​ദം യു​ക്തി​ര​ഹി​ത​മാ​ണ്. അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യാ​നും പ​ങ്കു​വെ​ക്കാ​നും എ​ല്ലാ​വ​ര്‍ക്കും സ്വാ​ത​ന്ത്ര്യ​മു​ണ്ട്.  സി​നി​മ പ​ല​വി​ധ വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. ഇ​വ​യൊ​ക്കെ ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല. സി​നി​മ​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്തി​മ​വി​ധി പ്രേ​ക്ഷ​ക​രു​ടെ​താ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. രാ​ജ്യ​ത്തി​നെ​തി​രെ​യു​ള്ള സം​ഘ​ടി​ത​മാ​യ ആ​ശ​യ​പ്ര​ചാ​ര​ണ​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​തെ​ന്ന് ഹ​ര​ജി​യി​ൽ  ആ​രോ​പി​ച്ചി​രു​ന്നു. എന്നാൽ,  രാ​ജ്യ​ത്തെ സാ​മൂ​ഹി​ക വ്യ​വ​സ്ഥ​ക​ളി​ല്‍ യ​ഥാ​ര്‍ഥ​ത്തി​ല്‍ ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​ര്‍ മെ​ര്‍സ​ല്‍ പോ​ലു​ള​ള സി​നി​മ​ക്കെ​തി​രെ​യ​ല്ല പ​രാ​തി​പ്പെ​ടേ​ണ്ട​തെ​ന്നും കോ​ട​തി ഒാ​ർ​മി​പ്പി​ച്ചു. 
സി​നി​മ​ക്കെ​തി​രെ ബി.​ജെ.​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor Vijaymadras high courtmalayalam newsmovie newspetitionCentral Board of Film CertificationMersalpublic interestcensor certificate
News Summary - HC dismisses plea to revoke censor certificate of ‘Mersal’-Movie News
Next Story