Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഎന്തിരൻ-2 ഞെട്ടിക്കും;...

എന്തിരൻ-2 ഞെട്ടിക്കും; കിടിലൻ മേക്കിങ് വിഡിയോ

text_fields
bookmark_border
എന്തിരൻ-2 ഞെട്ടിക്കും; കിടിലൻ മേക്കിങ് വിഡിയോ
cancel

ശങ്കര്‍-രജനീകാന്ത്-അക്ഷയ് കുമാര്‍ കൂട്ടുകെട്ടില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'എന്തിരൻ 2' വിന്‍റെ മേകിങ് വിഡിയോ പുറത്തിറങ്ങി. 300 കോടി മുതല്‍ മുടക്കിലൊരുക്കുന്ന ചിത്രം ബാഹുബലിയെയും വെല്ലുമെന്നാണ് മേകിങ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്. രജനീകാന്തിന്‍റെ വില്ലനായാണ് അക്ഷയ് കുമാറെത്തുന്നത്. തിന്മക്ക് വേണ്ടി പരീക്ഷണം നടത്തുന്ന ഡോ: റിച്ചാര്‍ഡ് എന്ന അരക്കിറുക്കന്‍ ശാസ്ത്രജ്ഞന്‍റെ വേഷമാണ് അദ്ദേഹത്തിന്‍റേത്. രജനീകാന്ത് ഡോ. വസീഗരനെ അവതരിപ്പിക്കുന്നു. 

ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് കെന്നി ബേറ്റ്‌സാണ്. ട്രാന്‍സ്‌ഫോമേഴ്‌സിലെ  സംഘട്ടനരംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് കെന്നിയായിരുന്നു. അടുത്ത വര്‍ഷം ജനുവരിയിൽ ചിത്രം തീയേറ്ററുകളിലെത്തും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajinikanthenthiran 2ShankarA.R. RahmanLyca Productions
News Summary - Enthiran 2 Making Video Rajinikanth-Movie News
Next Story