Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടൻ സൂര്യയെ...

നടൻ സൂര്യയെ കുള്ളനാക്കി; ചാനലിന്​ മുന്നിൽ പ്രതിഷേധം

text_fields
bookmark_border
Suriya
cancel

ചെ​ന്നൈ: സി​നി​മാ​ച​ർ​ച്ച​ക്കി​ടെ അ​വ​താ​ര​ക​ർ ത​മി​ഴ്​​ന​ട​ൻ സൂ​ര്യ​യെ കു​ള്ള​നെ​ന്ന്​ ആ​ക്ഷേ​പി​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ സ​ൺ ടി.​വി ചാ​ന​ലി​ന്​ മു​ന്നി​ൽ ആ​രാ​ധ​ക​രു​ടെ പ്ര​തി​ഷേ​ധ​വേ​ലി​യേ​റ്റം. സൂ​ര്യ​ക്ക്​ അ​മി​താ​ഭ്​ ബ​ച്ച​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ങ്കി​ൽ സ്​​റ്റൂ​ളും അ​നു​ഷ്​​ക​യോ​ടൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ങ്കി​ൽ ഹീ​ൽ​സും വേ​ണ്ടി​വ​രു​മെ​ന്ന വ​നി​താ അ​വ​താ​ര​ക​രു​ടെ ക​മ​ൻ​റാ​ണ്​ വി​വാ​ദ​മു​യ​ർ​ത്തി​യ​ത്. 

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി കെ.​വി. ആ​ന​ന്ദ്​ സം​വി​ധാ​നം​ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തെ​പ്പ​റ്റി​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കി​ടെ​യാ​യി​രു​ന്നു പ​രാ​മ​ർ​ശം. സ​ൺ ടി.​വി മാ​നേ​ജ്​​മ​െൻറ്​ മാ​പ്പു​പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ആ​രാ​ധ​ക​ർ ചെ​ന്നൈ​യി​ലെ ചാ​ന​ൽ ഒാ​ഫി​സി​ന്​ മു​ന്നി​ൽ പ്ര​ക​ട​ന​മാ​യി എ​ത്തി കു​ത്തി​യി​രു​ന്നു. ത​രം​താ​ണ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കി ന​മ്മ​ൾ സ്വ​യം ത​രം​താ​ഴ​രു​തെ​ന്നും വി​ല​പ്പെ​ട്ട സ​മ​യം ഉ​പ​കാ​ര​പ്പെ​ടു​ന്ന മ​റ്റ്​ പ്ര​വൃ​ത്തി​ക​ൾ​ക്ക്​ വി​നി​േ​യാ​ഗി​ക്ക​ണ​മെ​ന്നും സൂ​ര്യ പ്ര​തി​ക​രി​ച്ച​തോ​ടെ​യാ​ണ്​ ആ​രാ​ധ​ക​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suriyamalayalam newsmovie newsactor suriya
News Summary - Suriya’s Fans Angry On Anchors For Making Fun On Actor Height-Movie News
Next Story