Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകിടിലൻ ലുക്കിൽ...

കിടിലൻ ലുക്കിൽ പ്രഭാസ്​; സാഹോയുടെ ഫസ്​റ്റ്​ലുക്ക്​ പുറത്തിറങ്ങി

text_fields
bookmark_border
sahoo
cancel

ബാഹുബലി-2വിന്​ ശേഷം പ്രഭാസ്​ നായകനാവുന്ന സാഹോയുടെ ഫസ്​റ്റ്​ ലുക്ക്​ പുറത്തിറങ്ങി. താരത്തി​​​െൻറ പിറന്നാൾ ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ്​ ഫസ്​റ്റ്​ ലുക്ക്​ പുറത്തിറങ്ങിയിരിക്കുന്നത്​. 

ആരാധകരുടെ ആശംസകൾക്ക്​ നന്ദി പറഞ്ഞ്​ സ്വന്തം ഫേസ്​ബുക്ക്​ പേജിലൂടെ​ പ്രഭാസ്​ തന്നെയാണ്​ സഹോയുടെ ഫസ്​റ്റ്​ലുക്ക്​ പുറത്ത്​ വിട്ടത്​. സ്​കാർഫ്​ കൊണ്ട്​ മുഖം പകുതി മറച്ച നിലയിലാണ്​ പ്രഭാസ്​.

സുജിത്​ റെഡ്​ഡിയാണ്​ സഹോ സംവിധായകൻ​. ശ്രദ്ധ കപൂറാണ്​ നായിക. ജാക്കി ഷെറോഫ്​, ചൻകി പാണ്ഡേ എന്നിവരും ചിത്രത്തിലുണ്ട്​. തെലുങ്ക്​, തമിഴ്​, ഹിന്ദി എന്നിങ്ങനെ മൂന്ന്​ ഭാഷകളിൽ സാഹോ പുറത്തിറങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsfirst lookSaahoPrabas
News Summary - Saaho First Look: Prabhas' New Avatar Is Both Menacing And Intriguing-Movies
Next Story