Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപോത്തല്ല; ലിജോയുടെ...

പോത്തല്ല; ലിജോയുടെ പുതിയ ചിത്രം ‘ജല്ലിക്കെട്ട്’

text_fields
bookmark_border
പോത്തല്ല; ലിജോയുടെ പുതിയ ചിത്രം ‘ജല്ലിക്കെട്ട്’
cancel

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജല്ലിക്കെട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ ലിജോ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തിൽ ആന്‍റണി വർഗീസ് നായകനാകുമെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

jallikkeettu Movie

ഒ. തോമസ് പണിക്കർ നിർമാണം. എസ് ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, എഡിറ്റിങ് ദീപു ജോസഫ്, സംഗീതം പ്രശാന്ത് പിള്ള.

നേരത്തെ വിനായകനെ നായകനാക്കി ലിജോ 'പോത്ത്'  എന്ന ചിത്രമൊരുക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lijo Jose Pellisserymalayalam newsmovie newsjallikkettu Movie
News Summary - Lijo Jose Pellisseri's New Movie Titled 'Jellikkettu'-Movie News
Next Story