Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആറ്റം ഇഗായോ​ന്​...

ആറ്റം ഇഗായോ​ന്​ ‘ലൈഫ്​ ടൈം അച്ചീവ്​മെൻറ്​’ അവാർഡ്

text_fields
bookmark_border
Atom egoyan
cancel

പനാജി (ഗോവ): പ്രമുഖ കനേഡിയൻ ചലച്ചിത്ര സംവിധായകനും നിർമാതാവുമായ ആറ്റം ഇഗോയാന്​ ഗോവ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിൽ ‘ലൈഫ്​ ടൈം അച്ചീവ്​മ​െൻറ്​’ അവാർഡ്​ നൽകി ആദരിക്കും. 20 മുതൽ 28 വരെ നടക്കുന്ന ചലച്ചി​േത്രാത്സവത്തിൽ 57കാരനായ ഇഗോയാൻ നിർമിച്ച മൂന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന്​ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി സ്​മൃതി ഇറാനി അറിയിച്ചു.

‘എക്​സോട്ടിക്ക’, ‘ദ സ്വീറ്റ്​ ഹിയർ ആഫ്​റ്റർ’, ‘ക്ലോഇ’ എന്നിവയാണ്​ അദ്ദേഹത്തി​​െൻറ ​പ്രശസ്​ത സിനിമകൾ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsfilm makerIFFI GoaAtom Egoyan
News Summary - Lifetime Achievement award to Atom Egoyan- Movie news
Next Story