Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരജനിക്ക്​ പിന്നാലെ...

രജനിക്ക്​ പിന്നാലെ കമൽഹാസനും രാഷ്​ട്രീയത്തിലേക്ക്​?

text_fields
bookmark_border
kamal-to-politics
cancel

ചെന്നൈ: തമിഴകത്തെ സൂപ്പർ താരമായ രജനി കാന്തിനു പിന്നാലെ ഉലകനായകൻ കമൽഹാസനും രാഷ്​ട്രീയത്തിലേക്കിറങ്ങുമെന്ന്​ സൂചന. ‘മുതൽവർ’ എന്ന പേരിൽ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത എട്ടു വരി തമിഴ്​ കവിതയാണ്​ സജീവ രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങുന്നതി​​​െൻറ സൂചന നൽകിയത്​. ഗുഢാർഥം വരുന്ന കവിതയാണ്​ കമൽ ഹാസ​​​െൻറ രാഷ്​ട്രീയ പ്രവേശനം ചർച്ചയാകാൻ ഇടയാക്കിയത്​. താൻ തുരുമാനിക്കുകയാണെങ്കിൽ തനിക്ക്​ നേതാവാകാം എന്ന വരികളാണ്​ കവിതയിലുള്ളത്​.

ഞങ്ങൾ തീരുമാനിക്കുന്ന ദിവസം ഞങ്ങൾ നേതാവാകും, കുനിഞ്ഞിരിക്കുന്നതിനാൽ അടിമകളാണെന്നു കരുതരുത്​, കിരീടം ധരിക്കാത്തതിനാൽ പരാജിതരെന്നും കരുതരുത്​ എന്നിങ്ങനെ പോകുന്നു​ കവിതയുടെ വരികൾ. തേടാത്ത വഴി കാണില്ല, അജ്​ഞത അകറ്റുന്നവനു മാത്രമേ സമൂഹത്തെ നയിക്കാനും നേതാവാകാനും കഴിയൂവെന്നും പറഞ്ഞു​െകാണ്ടാണ്​ കവിത അവസാനിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanmoviestamil actormalayalam newsrajini kanthPolitics
News Summary - Kamal Haasan to politics -india news
Next Story