Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപാർവതിക്കെതിരായ ഡിസ്...

പാർവതിക്കെതിരായ ഡിസ് ലൈക് കാമ്പയിനിങ്ങിനെതിരെ ജുഡ് ആന്‍റണി

text_fields
bookmark_border
Jude-Anthany-Joseph
cancel

നടി പാർവതി അഭിനയിച്ച പുതിയ ചിത്രം മൈ സ്റ്റേറിക്കെതിരായ ഡിസ് ലൈക് കാമ്പയിനിങ്ങിനെ വിമർശിച്ച് സംവിധായകൻ ജൂഡ് ആന്‍റണി. 
ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്ന് ജൂഡ് ആന്‍റണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. 

രോഷ്​നി ദിനകർ സംവിധാനം ചെയ്യുന്ന ‘മൈ സ്​റ്റോറിയിലെ പാട്ടും​ ചിത്രീകരണ ദൃശ്യവും യൂട്യൂബിലൂടെ പുറത്ത്​ വിട്ടിരുന്നു. മിനിറ്റുകൾക്കകം യൂട്യൂബിൽ പാട്ടിനെ​തിരെ സംഘം ചേർന്ന്​ ആക്രമണമുണ്ടായി. ഡിസ്​ലൈക്​ കാമ്പയിനാണ്​ ഇത്തവണ നടക്കുന്നത്. 45 സെക്കൻഡുകൾ മാത്രമുള്ള ചിത്രീകരണ ദൃശ്യത്തിന്​ 41000 ഡിസ്​ലൈക്കുകളാണ്​ ലഭിച്ചത്​. 4000 ലൈക്കുകളും. ഇതുകൊണ്ടും കലിയടങ്ങാതെ ഗാനത്തിനെതിരെയും അനിഷ്​ടം കാട്ടി ആരാധകർ രംഗത്തെത്തി. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottykasabaparvathymalayalam newsmovie newsmy storyJude Anthany Joseph
News Summary - Jude Anthany Dislike the Dislike Campign Against Parvathy-Movie News
Next Story