Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇസ്രായേൽ...

ഇസ്രായേൽ ഫാഷിസത്തിനെതിരെ അരങ്ങിനെ ആയുധമാക്കി ജൂത സംവിധായിക 

text_fields
bookmark_border
Inat Wicemann
cancel
camera_alt?????????? ???????????

തൃ​ശൂ​ർ: ഇ​സ്രാ​യേ​ൽ ഫാ​ഷി​സ​ത്തി​നെ​തി​രെ അ​ര​ങ്ങ്​ ആ​യു​ധ​മാ​ക്കി പോ​രാ​ടു​ക​യാ​ണ്​ ഇ​സ്രാ​യേ​ലി​ലെ തെ​ൽ അ​വീ​വി​ൽ നി​ന്നു​ള്ള നാ​ട​ക സം​വി​ധാ​യി​ക ഇ​നാ​റ്റ്​ വൈ​സ്​​മാ​ൻ. സ്വ​ന്തം രാ​ജ്യ​ത്തി​​െൻറ​ ഭ്ര​ഷ്​​ടി​ന്​ വി​ധേ​യ​മാ​യ​വ​ൾ. ഗൗ​രീ ല​േ​ങ്ക​ഷി​​െൻറ നാ​ൾ​വ​ഴി​യി​ൽ ത​ന്നെ​യാ​ണ്​ ജൂ​ത​വ​നി​ത​യാ​യ ഇ​നാ​റ്റും. ഫാ​ഷി​സ​ത്തി​നെ​തി​രെ​യു​​ള്ള പോ​രാ​ട്ട​ത്തി​ൽ ലോ​ക​ത്തെ​ങ്ങു​മു​ള്ള സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ ഒ​ന്നാ​ണെ​ന്ന്​ ഇ​നാ​റ്റ്​ ത​​െൻറ ക​ർ​മ്മം​കൊ​ണ്ട്​ തെ​ളി​യി​ക്കു​ന്നു. ത​ങ്ങ​ളെ തു​റ​ന്ന്​​കാ​ണി​ക്കു​ന്ന​വ​രോ​ടും ചെ​യ്​​തി​ക​ളെ എ​തി​ർ​ക്കു​ന്ന​വ​രോ​ടു​മു​ള്ള ഫാ​ഷി​സ​ത്തി​​െൻറ അ​സ​ഹി​ഷ്​​ണു​ത ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ​യാ​ണെ​ന്ന്​ അ​വ​ർ​ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. അ​വ​ർ പ​ങ്കു​വെ​ച്ച ത​​െൻറ ജീ​വി​ത​ത്തി​െ​ൻ​യും കാ​ഴ്​​ച​പ്പാ​ടി​​െൻറ​യും പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ: ​നാ​ട​കം ​േക​വ​ലം ആ​സ്വാ​ദ​ന​ത്തി​ന്​ ഉ​ള്ള​ത​ല്ല. അ​ത്​ രാ​ഷ്​​ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള​താ​ണ്. അ​തി​നെ ആ​യു​ധ​മാ​ക്കു​ക​യും വേ​ണം. ഫ​ല​സ്​​തീ​നി രാ​ഷ്​​ട്രീ​യ ത​ട​വു​കാ​രെ​ക്കു​റി​ച്ച എ​​െൻറ നാ​ട​ക​മാ​യ ‘പ്രി​സ​ണേ​ഴ്​​സ്​ ഒാ​ഫ്​ ഒ​ക്കു​പേ​ഷ​ൻ’(​അ​ധി​നി​വേ​ശ​ത്തി​​െൻറ ത​ട​വു​കാ​ർ) എ​​െൻറ നാ​ടാ​യ ഇ​​സ്രാ​യേ​ൽ നി​രോ​ധി​ച്ചു; എ​​െൻറ സം​ഘ​ത്തെ​യും. ക​ഴി​ഞ്ഞ വ​ർ​ഷം എ​യ്​​ക്ക​ർ ന​ഗ​ര​ത്തി​ൽ അ​വ​ത​ര​ണ​ത്തി​നു​മു​േ​മ്പ നാ​ട​കം നി​രോ​ധി​ക്ക​പ്പെ​ട്ടു. എ​യ്​​ക്ക​ർ മേ​യ​റു​ടെ റി​േ​പ്പാ​ർ​ട്ടി​ന്മേ​ൽ ഇ​സ്രാ​യേ​ൽ സാം​സ്​​കാ​രി​ക വ​കു​പ്പാ​ണ്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 

നാ​ട​ക​ത്തി​​െൻറ​യും എ​​െൻറ​യും പേ​രാ​ണ്​ അ​വ​രെ പ്ര​കോ​പി​പ്പി​ച്ച​ത്. ജൂ​ത വ​നി​ത​യാ​യ ഞാ​ൻ ഫ​ല​സ്​​തീ​നി​ക​ൾ​ക്ക്​ വേ​ണ്ടി വാ​ദി​ക്കു​ന്ന​ത്​ ഭ​ര​ണ​കൂ​ട​ത്തി​ന്​ സ​ഹി​ക്കു​ന്നി​ല്ല. ഫ​ല​സ്​​തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ തീ​വ്ര​വാ​ദി​ക​ളാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​വ​രെ പി​ന്തു​ണ​ക്കു​ന്ന​വ​രെ​യും. ഞാ​ൻ നാ​ട​ക​ത്തി​ലൂ​ടെ പ്ര​തി​ക​രി​ക്കു​ന്ന​ത്​ എ​​െൻറ നാ​ട്ടി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. എ​​െൻറ രാ​ജ്യ​ത്ത്​ എ​​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഞാ​ൻ കൊ​ല്ല​പ്പെ​േ​ട്ട​ക്കാം. ഭീ​ഷ​ണി​യു​ടെ ന​ടു​വി​ലാ​ണ്​ ഞാ​ൻ. ‘പ്രി​സ​ണേ​ഴ്​​സ്​ ഒാ​ഫ്​ ഒ​ക്കു​പേ​ഷ​ൻ’​പി​ന്നീ​ട്​ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ലോ​ക​ത്ത്​ എ​വി​ടെ​യെ​ങ്കി​ലും അ​ത്​ അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യു​മാ​ണ്. 

എ​​െൻറ കു​ടും​ബാം​ഗ​ങ്ങ​ൾ ഹി​റ്റ്​​ല​റു​ടെ ഹോ​ളോ​കോ​സ്​​റ്റി​​െൻറ ഇ​ര​ക​ളാ​ണ്. ആ ​ദു​ര​ന്താ​നു​ഭ​വം എ​​ന്നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. അ​തി​ന്​ തു​ല്ല്യ​മാ​യ ഇ​ര​ക​ളാ​ണ്​ ഫ​ല​സ്​​തീ​നി​ക​ൾ. ഇ​സ്രാ​യേ​ൽ അ​വ​ർ​െ​ക്ക​തി​രെ കാ​ണി​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കാ​നോ നി​ശ​ബ്​​ദ​മാ​യി ഇ​രി​ക്കാ​നോ എ​നി​ക്കാ​വി​ല്ല. ഇ​സ്രാ​യേ​ൽ ന​ട​പ​ടി​ക്കെ​തി​രെ ലോ​ക വ്യാ​പ​ക​മാ​യി പ്ര​തി​ക​ര​ണ​മു​ണ്ടാ​ക്കാ​നാ​ണ്​ ഞാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഫ​ല​സ്​​തീ​ൻ ച​രി​ത്രം​ത​ന്നെ ഇ​ല്ലാ​താ​ക്കാ​നാ​ണ്​ ഇ​പ്പോ​ൾ ശ്ര​മം. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ ഇ​ന്ത്യ സ്വീ​ക​രി​ച്ച​ത്​ ശ​രി​യാ​യി​ല്ല. ഇ​സ്രാ​യേ​ൽ ഇ​വി​ടെ വ​ന്ന​ത്​ ആ​യു​ധ ക​രാ​ർ ഉ​ണ്ടാ​ക്കാ​നാ​ണ്. 

എ​നി​ക്ക്​ എ​േ​ൻ​റ​താ​യ വ്യ​ക്തി​ത്വ​മു​ണ്ട്​. എ​​െൻറ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ അ​ത​റി​യാം. ജൂ​ത വ​നി​ത​യാ​യ എ​ന്നെ അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ​ക്ക്​ വി​ശ്വാ​സ​മു​ണ്ട്. ​ഇ​പ്പോ​ൾ സം​ഘ​ത്തി​​െൻറ പേ​ര്​ വ്യ​ക്ത​മാ​ക്കാ​തെ​യാ​ണ്​ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelmalayalam newsmovie newsfasismJew Drama Director
News Summary - Israel Fasism - Movie News
Next Story