Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅന്വേഷണം ദിലീപിന്‍റെ...

അന്വേഷണം ദിലീപിന്‍റെ ബന്ധുവിലേക്കും 

text_fields
bookmark_border
അന്വേഷണം ദിലീപിന്‍റെ ബന്ധുവിലേക്കും 
cancel

നെ​ടു​മ്പാ​ശ്ശേ​രി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​െൻറ അ​ന്വേ​ഷ​ണം ന​ട​ൻ ദി​ലീ​പി​െൻറ ബ​ന്ധു​വാ​യ സ്​​ത്രീ​യി​ലേ​ക്കും. മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി ഇ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ദി​ലീ​പി​നോ​ട് പൊ​ലീ​സ്​ ഇ​ക്കാ​ര്യം ആ​രാ​ഞ്ഞെ​ങ്കി​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ദി​ലീ​പി​ന് എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ത്തും ഭൂ​മി​യു​ണ്ട്. ഇ​വ​യി​ൽ പ​ല​തും കൃ​ഷി​ക്കോ മ​റ്റു​കാ​ര്യ​ങ്ങ​ൾ​ക്കോ ഉ​പ​യോ​ഗി​ക്കാ​തെ ത​രി​ശി​ട്ടി​രി​ക്കു​ക​യാ​ണ്. 

ആ​ലു​വ ദേ​ശ​ത്തി​ന​ടു​െ​ത്ത ഏ​ക്ക​റു​ക​ണ​ക്കി​ന് ഭൂ​മി​യോ​ട് ചേ​ർ​ന്ന് പു​റ​മ്പോ​ക്ക് ​ൈക​യേ​റ്റ​മു​ള്ള​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ്​ അ​ധി​കൃ​ത​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attack caseinvestigationdileep's RelativeDileep Case
News Summary - Investigation to dileep's Relative actress attack case
Next Story