Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദിലീപി​െൻറ  ജാമ്യഹരജി...

ദിലീപി​െൻറ  ജാമ്യഹരജി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
dileep actress attack
cancel
കൊ​ച്ചി: ന​ട​ൻ ദി​ലീ​പി​​​െൻറ ജാ​മ്യ ഹ​ര​ജി വ്യാ​ഴാ​ഴ്​​ച ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്കെ​ത്തും. കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന ചു​മ​ത്തി ത​ന്നെ അ​നാ​വ​ശ്യ​മാ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും കൂ​ടു​ത​ൽ ത​ട​ങ്ക​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​​പ്പെ​ട്ട്​​ ദി​ലീ​പ്​ (പി. ​ഗോ​പാ​ല​കൃ​ഷ്​​ണ​ൻ) തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ നി​ല​പാ​ട​റി​യാ​ൻ വ്യാ​ഴാ​ഴ്​​ച​​ത്തേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. 11ാം പ്ര​തി​യാ​ക്കി ചേ​ർ​ക്ക​പ്പെ​ട്ട ദി​ലീ​പി​നെ ജൂ​ലൈ 10നാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 15ന് ​അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി ജാ​മ്യ​ഹ​ര​ജി ത​ള്ളി​യി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackactress attack casepulsar sunibail pleaDileep CaseActor Dileep
News Summary - highcourt hear dileep's bail plea today -kerala news
Next Story