Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅച്ഛന്‍റെ ഡയലോഗ്...

അച്ഛന്‍റെ ഡയലോഗ് പറഞ്ഞ് കൈയ്യടി നേടി മകൻ 

text_fields
bookmark_border
Gokul-suresh
cancel

കൊച്ചു കുട്ടികൾ വരെ സുരേഷ് ഗോപിയെ അനുകരിക്കുന്നത് ഭരത് ചന്ദ്രൻ ഐ.പി.എസിന്‍റെ  പ്രശസ്തമായ ഡയലോഗിലൂടെയാണ്. എല്ലാ വേദിയിലും ആ ഡയലോഗുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കാറുള്ളത്. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് അച്ഛനെ വേദിയിൽ അനുകരിച്ചപ്പോൾ കണ്ടിരുന്ന കാണികൾ നിറഞ്ഞ കൈയ്യടികളാണ് നൽകിയത്. ഇതിന്‍റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. 

പുതിയ ചിത്രം ഇരയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഗോകുൽ സുരേഷ് ഗോപിയെ അനുകരിച്ച് സദസ് കീഴടക്കിയത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh Gopimalayalam newsmovie newsGokul Suresh
News Summary - Gokul Suresh Imitates Suresh Gopy-Movie News
Next Story