Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിക്കെതി​െരയുള്ള...

നടിക്കെതി​െരയുള്ള ആക്രമണത്തിൽ ഗൂഢാലോചനയെന്ന്​ ​െമാഴി

text_fields
bookmark_border
നടിക്കെതി​െരയുള്ള ആക്രമണത്തിൽ ഗൂഢാലോചനയെന്ന്​ ​െമാഴി
cancel

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാര​​െൻറ മൊ​ഴി. ​പെരുമ്പാവൂർ പൊലീസിനാണ്​ സഹതടവുകാരന്‍ ജിംസണ്‍ മൊഴി നല്‍കിയത്. ജിംസണ്‍ നല്‍കിയിട്ടുള്ള മൊഴിയില്‍ സിനിമാക്കാരുടെ പേരുകളില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സംഭവം വിവരിക്കുന്ന കത്ത് സുനി പുറത്ത് വിട്ടുവെന്നും സൂചനയുണ്ട്. മറ്റൊരു തടവുകാരന്‍ മുഖേനെയാണ് കത്ത് പുറത്ത് വിട്ടത്.

സുനി ജയിലില്‍ നിന്ന്​ പലരേയും ഫോണിൽ വിളിച്ചിരുന്നു. ജയിലിൽ എത്തി ദിവസങ്ങള്‍ക്കകം തന്നെ സുനിക്ക്​ മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി പൊലീസ് തന്നെ ഒരുക്കിയ കെണിയാണെന്നും വാദങ്ങളുണ്ട്. കേസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് സുനിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിലൂടെ ലഭിച്ചിട്ടുള്ളതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulsar suniattack against actressjimson
News Summary - conspirancy in attack against actress
Next Story