Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗതാഗതക്കുരുക്ക്​: നടി...

ഗതാഗതക്കുരുക്ക്​: നടി സണ്ണി ലിയോണിനെതിരെ കേസ്​

text_fields
bookmark_border
sunny
cancel

കൊ​ച്ചി: എം.​ജി റോ​ഡി​ൽ സ്വ​കാ​ര്യ​സ്​​ഥാ​പ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ ബോ​ളി​വു​ഡ്​ ന​ടി സ​ണ്ണി ലി​യോ​ണി​നെ കാ​ണാ​ൻ യു​വ​ജ​ന പ്ര​വാ​ഹം. മ​ണി​ക്കൂ​റ​ു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്​​ടി​ച്ച ആ​ൾ​ക്കൂ​ട്ട​ത്തെ നീ​ക്കാ​ൻ പൊ​ലീ​സ്​ ലാ​ത്തി വീ​ശി​യ​പ്പോ​ൾ നി​ര​വ​ധി ​േപ​ർ​ക്ക്​ പ​രി​ക്കേ​റ്റു. തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്​​ടി​ച്ച​തി​ന്​ സ​ണ്ണി ലി​യോ​ണി​നും ക​ട​യു​ട​മ​ക്കു​മെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ഒാ​ടെ​യാ​ണ്​​ ഉ​ദ്​​ഘാ​ട​നം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ്​ ന​ടി​യെ​ത്തി​യ​ത്. ഇ​തി​നു​മു​േ​മ്പ എം.​ജി റോ​ഡി​ൽ മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ മൈ​താ​ന​ത്തി​ന്​ സ​മീ​പ​ത്തെ ക​ട​യു​ടെ പ​രി​സ​രം മ​നു​ഷ്യ​ക്ക​ട​ലാ​യി. ഇ​​തോ​ടെ റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്​ രൂ​പ​പ്പെ​ട്ട​ത്. ആം​ബു​ല​ൻ​സി​നു​വ​രെ ക​ട​ന്നു​പോ​കാ​നാ​യി​ല്ലെ​ന്ന്​ സെ​ൻ​ട്ര​ൽ എ​സ്.​െ​എ ജോ​സ​ഫ്​ സാ​ജ​ൻ പ​റ​ഞ്ഞു.

വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ട​ണ​മെ​ന്ന്​ മൈ​ക്കി​ലൂ​ടെ വി​ളി​ച്ചു​പ​റ​ഞ്ഞി​ട്ടും ഫ​ല​മി​ല്ലാ​താ​യ​േ​പ്പാ​ഴാ​ണ്​ ലാ​ത്തി വീ​ശി​യ​തെ​ന്നും ര​ണ്ടു​മ​ണി​ക്കൂ​റി​ലേ​റെ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​​യെ​ന്നും എ​സ്.​െ​എ പ​റ​ഞ്ഞു. തി​ക്കി​ത്തി​ര​ക്കി​യ​വ​ർ​ക്കി​ട​യി​ലൂ​ടെ ഏ​റെ പ്ര​യാ​സ​​പ്പെ​ട്ടാ​ണ്​ ന​ടി വേ​ദി​യി​ലെ​ത്തി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSunny Leonemalayalam newsK OCHI VISIT Mobile shop ingruation
News Summary - Case against sunny leone on traffic block
Next Story