Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിയെ ആക്രമിച്ച കേസ്:...

നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവനെ ചോദ്യം ചെയ്തു

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവനെ ചോദ്യം ചെയ്തു
cancel

കൊ​ച്ചി: യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​ടി​യും ദി​ലീ​പി​​െൻറ ഭാ​ര്യ​യു​മാ​യ കാ​വ്യ മാ​ധ​വ​നെ പൊ​ലീ​സ്​ വീ​ണ്ടും ചോ​ദ്യം ചെ​യ്​​തു. ദി​ലീ​പി​​െൻറ ആ​ലു​വ​യി​ലെ ത​റ​വാ​ട്ടു​വീ​ട്ടി​ൽ വെ​ച്ചാ​ണ്​ ചോ​ദ്യം​ചെ​യ്​​ത​തെ​ന്നാ​ണ്​ സൂ​ച​ന. ആ​റ്​ മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ൽ പ​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ​അ​ന്വേ​ഷ​ണ​ത്തി​​െൻറ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി ബി. ​സ​ന്ധ്യ ചൊ​വ്വാ​ഴ്​​ച ആ​ലു​വ പൊ​ലീ​സ്​ ക്ല​ബി​ലെ​ത്തി​യി​ട്ടു​ണ്ട്. 

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11ന്​ ​ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ വൈ​കീ​ട്ട്​ അ​േ​ഞ്ചാ​ടെ​യാ​ണ്​ അ​വ​സാ​നി​ച്ച​ത്. കാ​വ്യ​യെ​യും അ​മ്മ​യെ​യും ​അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തേ ​ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ ചോ​ദ്യം ചെ​യ്​​ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പൊ​ലീ​സ്​ സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ നോ​ട്ടീ​സ്​ ന​ൽ​കി​യെ​ങ്കി​ലും പൊ​ലീ​സ്​ ക്ല​ബി​ലെ​ത്താ​ൻ പ്ര​യാ​സ​മു​ണ്ടെ​ന്നും വീ​ട്ടി​ൽ ര​ഹ​സ്യ​മാ​യി മൊ​ഴി ന​ൽ​കാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും കാ​വ്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്​​ത​തെ​ന്നാ​ണ്​ സൂ​ച​ന. കാ​വ്യ​യു​ടെ അ​മ്മ ശ്യാ​മ​ള​യി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. കാ​വ്യ​യു​ടെ ഒാ​ൺ​ലൈ​ൻ വ​സ്​​ത്ര വ്യാ​പാ​ര​സ്ഥാ​പ​ന​മാ​യ കാ​ക്ക​നാ​െ​ട്ട ല​ക്ഷ്യ​യി​ലെ ചി​ല ദി​വ​സ​ങ്ങ​ളി​ലെ വ​രു​മാ​ന​ത്തി​ലും ക​ണ​ക്കി​ലും പൊ​രു​ത്ത​േ​ക്ക​ട്​ ക​ണ്ടെ​ത്തി​യ​താ​യി അ​റി​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളും കാ​വ്യ​യി​ൽ​നി​ന്ന്​ ആ​രാ​ഞ്ഞി​ട്ടു​ണ്ട്.       

മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കാ​വ്യ​യെ ചോ​ദ്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ്​ കാ​വ്യ​യു​ടെ വ​സ്​​ത്ര വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ ഏ​ൽ​പി​ച്ചെ​ന്നാ​യി​രു​ന്നു സു​നി​യു​ടെ മൊ​ഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskavya madhavanactress attackmalayalam news
News Summary - actress attack case: actress kavya madhavan questiend
Next Story