Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതെലുഗു നടൻ ജനമധ്യത്തിൽ...

തെലുഗു നടൻ ജനമധ്യത്തിൽ ആരാധകന്‍റെ മുഖത്തടിച്ചു

text_fields
bookmark_border
balaya
cancel

ഹൈദരാബാദ്: തെലുഗു നടൻ ആരാധകനെ മുഖത്തടിക്കുന്ന വിഡിയോ ദൃശ്യം പുറത്തുവന്നു. നടനും രാഷ്ട്രീയക്കാരനുമായ നന്ദമുറി ബാലകൃഷ്ണനാണ് ആരാധകന്‍റെ മുഖത്തടിച്ചത്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്‍റെ ബന്ധു കൂടിയായ നടൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് സംഭവം. ഹൈദരാബാദിന്  കിലോമീറ്റർ അകലെ നന്ദ്യാലിലാണ് തെരഞ്ഞെടുപ്പ് പ്ചരണത്തിനായി താരം എത്തിയത്. 

തെലുഗു ദേശം പാർട്ടിയുടെ എം.എൽ.എയായ അദ്ദേഹത്തെ സ്വീകരിക്കാനായി ആരാധകർ കൂട്ടമായി എത്തിയതിനിടെ ഒരാൾ സെൽഫി എടുക്കാൻ ശ്രമിച്ചതാണ് നടനെ പ്രകോപിപ്പിച്ചത്. മുൻ ഹൈദരാബാദ് മുഖ്യമന്ത്രിയും സുപ്പർ താരവുമായിരുന്ന എൻ.ടി.ആറിന്‍റെ മകനാണ് നന്ദമുറി ബാലകൃഷ്ണൻ. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cameraActor-PoliticianBalakrishnaSlapping Fan
News Summary - Actor-Politician Balakrishna Caught On Camera Slapping Fan-India News
Next Story