Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅനുപമയും സാമന്തയും;...

അനുപമയും സാമന്തയും; തെലുങ്ക് ചിത്രം 'അ ആ'

text_fields
bookmark_border
അനുപമയും സാമന്തയും; തെലുങ്ക് ചിത്രം അ ആ
cancel

അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം 'അ ആ'യുടെ ടീസർ പുറത്തിറങ്ങി. തെന്നിന്ത്യന്‍ സുന്ദരി സാമന്ത മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഥിനാണ് നായകന്‍. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ നിന്ന് അനന്യയും ചിത്രത്തിലുണ്ട്. ഹാരിക ആന്‍റ് ഹാസിൻ ക്രിയേഷൻസിന്‍റെ ബാനറിൽ എസ്. രാധാകൃഷ്ണയാണ് ചിത്രം നിർമ്മിക്കുന്നത്. മിക്കി ജെ മെയെർ ആണ് സംഗീതം നിര്വഹിച്ചിരിക്കുന്നത്. ചിത്രം ഈ മാസം പുറത്തിറങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:a aa
Next Story