Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപണ്ഡിറ്റ് പറയുന്നു...

പണ്ഡിറ്റ് പറയുന്നു `ഉരുക്കൊന്നുമല്ല മഹാ പാവമാ`

text_fields
bookmark_border
mamootty-santhosh-panditt.jpg
cancel

മാസ്റ്റർ പീസിന്‍റെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. `ഉരുക്കൊന്നുമല്ല മഹാ പാവമാ` എന്ന അടിക്കുറിപ്പോടെയാണ് പണ്ഡിറ്റ് ചിത്രം  പോസ്റ്റ് ചെയ്തത്. 
പുലിമുരുകനുശേഷം തിരക്കഥാകൃത്ത്​ ഉദയ്​ കൃഷ്​ണയുടെ മാസ്​ ത്രില്ലറാണ് ചിത്രം. രാജാധിരാജ എന്ന ചി​​ത്രത്തി​​​​െൻറ സംവിധായകൻ അജയ്​ വാസുദേവാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. 

​പ്രശസ്​ത കഥാകൃത്ത്​ പ്രവാസി സി.എച്ച്​. മുഹമ്മദാദ്​ റോയൽ സിനിമാസി​​​​െൻറ ബാനറിൽ ഇൗബിഗ്​ ബഡ്​ജറ്റ്​ ചിത്രം നിർമിക്കുന്നത്​. എഡ്ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എ​​​േഡ്വർഡ്​ ലിവിങ്​ സ്​റ്റൺ എന്ന കോളജ്​ അധ്യാപക​നായാണ് മമ്മൂട്ടി എത്തുന്നത്.  സാജൻ സംവിധാനം ചെയ്​ത 'സ്​നേഹമുള്ള സിംഹം, കമലി​​​​െൻറ മഴയെത്തും മു​േമ്പ' എന്നീ  ചിത്രങ്ങളിൽ മമ്മൂട്ടി കൊളേജ് അധ്യാപകനായി വേഷമിട്ടിരുന്നു. 

മുകേഷ്​, ഗണേഷ്​കുമാർ,ക്യാപ്​റ്റൻ രാജു, ഉജ്ജനി മുകുന്ദൻ, പൂനം ബജ്​വ, വരലക്ഷ്​മി, ശരത്​ കുമാർ, ലെന, ​െതസ്​നിഖാൻ, മഹിമാനമ്പ്യാർ, പാഷാണം ഷാജി, കലാഭവൻ ഷാ ജോൺ, മക്​ബൂൽ സൽമാൻ, കൈലാഷ്​, ദിവ്യദ​ർശൻ ജോൺ, സു​ഗുണേഷ്​, ബിജുക്കുട്ടൻ, ശിവജി ഗുരുവായൂർ, മഞ്​ജുസതീഷ്​, നന്ദു, സ​ന്തോഷ്​ പണ്ഡിറ്റ്​ കൂടാതെ ഒ​േട്ടറെ പുതുമുമുഖങ്ങളും ചിത്രത്തിൽഅഭിനയിക്കുന്നു. 

ക്യാമറ: വിനോദ്​ ഇല്ലം പള്ളി, സംഗീതം: ദീപക്​ദേവ്​, ഗാനരചന: റഫീഖ്​ അഹമ്മദ്​, ഹരിനാരായണൻ, സ​ന്തോഷ്​ വർമ, സംഘട്ടനം: ​െശൽവ, അനൽ അരശ്​, മാഫിയശശി, ആർട്ട്​: ഗിരീഷ്​ മേനോൻ, എഡിറ്റിങ്​: ജോൺ കുട്ടി, ​കോസ്​റ്റ്യ​ൂം: പ്രവീൺ വർമ, മെയ്​ക്കപ്പ്​: ജിത്തു പയ്യന്നൂർ, ​​പ്രൊഡക്​ഷൻ കൺട്രോളർ: ഡിക്​സൺ പൊരുത്താസ്​, വിതരണം: യു.കെ. സ്​റ്റുഡിയോ. കോളജ്​സ്​ സ്​റ്റിൽസ്​: സെനറ്റ്​ സേവ്യർ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviesmaster pieceMadhyamam MoviesAjay vasudev
News Summary - Santhosh Pandit with Mammootty at Master piece Location-Movie News
Next Story