Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസുഹൃത്തിനെ...

സുഹൃത്തിനെ കാമറക്കണ്ണുകൾ കൊണ്ട് ബുദ്ധിമുട്ടിക്കരുത്: പൃഥ്വിരാജ്

text_fields
bookmark_border
സുഹൃത്തിനെ കാമറക്കണ്ണുകൾ കൊണ്ട് ബുദ്ധിമുട്ടിക്കരുത്: പൃഥ്വിരാജ്
cancel

കൊച്ചി: അക്രമത്തിനിരയായ നടി വീണ്ടും ഷൂട്ടിങ് ലൊക്കേഷനിലെത്തുമ്പോള്‍ മാധ്യമങ്ങള്‍ കാമറകളുമായി വളയരുതെന്ന് പൃഥ്വിരാജ്. എന്‍റെ അപേക്ഷയാണിത്. എന്നോടുള്ള സ്നേഹത്തിന്‍റെ പേരിൽ നിങ്ങൾ ഇക്കാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഷൂട്ടിങ് സെറ്റിലെത്തിയ മാധ്യമപ്രവർത്തകരോട് പൃഥ്വിരാജ് പറഞ്ഞു.

എന്‍റെ സുഹൃത്ത് ഇന്ന് ലൊക്കേഷനിലെത്തുകയാണ്. ഈ കുട്ടിക്ക് നിങ്ങളെ ഇന്ന് കാണാന്‍ സാധിക്കില്ല. കേരളത്തിലെ മാധ്യമ സുഹൃത്തുക്കളില്‍ ആ നന്‍മയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.  ആ കുട്ടി ചിലപ്പോള്‍ നിങ്ങളോട് സംസാരിക്കുമായിരിക്കും. അവരുടെ സ്വകാര്യത മാനിക്കണം എന്നും പൃഥിരാജ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj Sukumaranactress attack
News Summary - prithiraj
Next Story