Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപൊലീസ്​ ക്ലബി​െലത്താൻ...

പൊലീസ്​ ക്ലബി​െലത്താൻ കാവ്യക്ക്​ വൈമനസ്യം;  വീണ്ടും നോട്ടീസ്​ നൽകും

text_fields
bookmark_border
പൊലീസ്​ ക്ലബി​െലത്താൻ കാവ്യക്ക്​ വൈമനസ്യം;  വീണ്ടും നോട്ടീസ്​ നൽകും
cancel

നെ​ടു​മ്പാ​ശ്ശേ​രി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പി​​െൻറ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യ മാ​ധ​വ​ന് പൊ​ലീ​സ്​ വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കും. ക്രി​മി​ന​ൽ ച​ട്ടം 160 പ്ര​കാ​ര​മാ​യി​രി​ക്കും നോ​ട്ടീ​സ്​ ന​ൽ​കു​ക. നേ​ര​ത്തേ ടെ​ലി​ഫോ​ൺ വ​ഴി​യും ദി​ലീ​പി​െൻറ ആ​ലു​വ​യി​െ​ല വീ​ട്ടി​ലെ​ത്തി​യും ചോ​ദ്യം ചെ​യ്യ​ലി​ന് പൊ​ലീ​സ്​ ക്ല​ബി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

എ​ന്നാ​ൽ, ശാ​രീ​രി​ക​മാ​യ ചി​ല ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ജ​രാ​യി​ല്ല. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ മൊ​ഴി​യെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.  ​കാ​വ്യ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത് ദി​ലീ​പി​െൻറ അ​നു​ജ​​െൻറ ആ​ലു​വ പ​റ​വൂ​ർ ക​വ​ല​യി​ലെ വീ​ട്ടി​ലാ​ണ്. ക്രി​മി​ന​ൽ​ച​ട്ട പ്ര​കാ​രം സ്​​ത്രീ​ക​ൾ മൊ​ഴി ന​ൽ​കാ​ൻ എ​വി​ടെ​യെ​ങ്കി​ലും ഹാ​ജ​രാ​കാ​ൻ പ്ര​യാ​സം അ​റി​യി​ച്ചാ​ൽ അ​വ​ർ പ​റ​യു​ന്നി​ട​ത്തെ​ത്തി വ​നി​ത പൊ​ലീ​സ്​ മൊ​ഴി​യെ​ടു​ക്ക​ണം. 

മാ​താ​വി​​െൻറ​യും അ​ഭി​ഭാ​ഷ​ക​​െൻറ​യും സാ​ന്നി​ധ്യ​ത്തി​ൽ വീ​ട്ടി​ൽ​െ​വ​ച്ച് ചോ​ദ്യം ചെ​യ്യ​ലി​ന് സ​മ്മ​ത​മാ​ണെ​ന്ന് കാ​വ്യ പൊ​ലീ​സി​നെ അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.  പ്ര​ഥ​മ​ദൃ​ഷ്​​ട്യാ തെ​ളി​വൊ​ന്നു​മി​ല്ലെ​ന്നി​രി​െ​ക്ക സ​മൂ​ഹ​ത്തി​ൽ അ​വ​മ​തി​പ്പു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​െ​ട​യും മ​റ്റും സാ​ന്നി​ധ്യ​ത്തി​ൽ പൊ​ലീ​സ്​​ക്ല​ബി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നാ​ണ് കാ​വ്യ​യു​ടെ നി​ല​പാ​ട്. രാ​വി​ലെ ആ​റി​നു​ശേ​ഷ​വും ​ൈവ​കീ​ട്ട്​ ആ​റി​ന്​ മു​മ്പും മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ സ്​​ത്രീ​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ ക​ഴി​യൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​റ​വൂ​ർ ക​വ​ല​യി​ലെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ക്കു​ന്ന കാ​ര്യ​മാ​ണ് പൊ​ലീ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movieskavya madhavanactress attackmalayalam newsActor Dileep
News Summary - police issue notice to kavya madhavan-movies
Next Story