Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right`നായകൻ കട്ട ഹീറോയിസം...

`നായകൻ കട്ട ഹീറോയിസം കാണിക്കണമെന്നില്ല; പടം കാണുമ്പോൾ എല്ലാവർക്കും കലങ്ങും`

text_fields
bookmark_border
`നായകൻ കട്ട ഹീറോയിസം കാണിക്കണമെന്നില്ല; പടം കാണുമ്പോൾ എല്ലാവർക്കും കലങ്ങും`
cancel

നടൻ നീരജ് മാധവ് നായകനാകുന്ന 'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി.  നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റീബാ ജോണ്‍ ആണ് നായിക. 

ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംവിധായനും ആന്‍റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കുന്നത്. പവി കെ.പവന്‍ ഛായാഗ്രഹണം. സംഗീതം ബിജിബാല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:first look postermalayalam newsmovie newsPipin Chuvattile Pranayam
News Summary - Pipin Chuvattile Pranayamfirst look poster-Movie News
Next Story