Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightലാൽജോസ്​- മോഹൻലാൽ...

ലാൽജോസ്​- മോഹൻലാൽ ചിത്രം 'വെളിപാടി​െൻറ പുസ്​തകം' ഷൂട്ടിങ്​ പുരോഗമിക്കുന്നു

text_fields
bookmark_border
ലാൽജോസ്​- മോഹൻലാൽ ചിത്രം വെളിപാടി​െൻറ പുസ്​തകം ഷൂട്ടിങ്​ പുരോഗമിക്കുന്നു
cancel

കോഴിക്കോട്​: ലാൽജോസ്​-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന വെളിപാടി​​​െൻറ പുസ്​തകത്തി​​​െൻറ ഷൂട്ടിങ്​ പുരോഗമിക്കുന്നു. വെളിപാടി​​​െൻറ പുസ്​തകത്തി​​​െൻറ ഷൂട്ടിങ്​ സൈറ്റിലെത്തിയ വിവരം മോഹൻലാൽ ഫേസ്​ബുക്കിലൂടെയാണ്​ പുറത്ത്​ വിട്ടത്​. 

മോഹൻലാൽ മൈക്കിൾ ഇടിക്കുള എന്ന കോളജ്​ പ്രൊഫസറായി വേഷമിടുന്ന ചിത്രത്തിൽ അങ്കമാലി ഡയറീസ്​ ​ഫെയിം രേഷ്​മ രാജനാണ്​ നായിക. അരുൺ കുര്യൻ, ശരത്​ കുമാർ, അനൂപ്​ മേനോൻ, സലിം കുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായുർ, പ്രിയങ്ക എന്നിവരാണ്​ മറ്റ്​ താരങ്ങൾ. ആശിർവാദ്​ സിനിമാസി​​​െൻറ ബാനറിൽ ആൻറണി പെരുമ്പാവുരാണ്​നിർമാണം ​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan lalVelipadinte Pusthakam
News Summary - mohan lal- lal jose new filim
Next Story