Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനായകൻ മുകേഷി​െൻറ മകൻ;...

നായകൻ മുകേഷി​െൻറ മകൻ; ‘കല്ല്യാണ’ത്തി​െൻറ ട്രൈലർ VIDEO

text_fields
bookmark_border
shravan-mukesh
cancel

മുകേഷി​​​െൻറ മകൻ ശ്രാവൺ മുകേഷ്​ നായകനാകുന്ന പുതിയ ചിത്രം കല്ല്യാണത്തി​​​െൻറ ട്രൈലർ പുറത്ത്​. രാജേഷ്​ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം വർഷ ബൊല്ലമ്മയാണ്​ നായിക. ശ്രീനിവാസൻ, മുകേഷ്​, ധർമജൻ ബോൾഗാട്ടി, ഹരീഷ്​ കണാരൻ, ജേകബ് ഗ്രിഗറി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

ഒരു കോമഡി എൻറർടൈനറാണ്​ ചിത്രം. പ്രകാശ്​ അലാക്​സാണ്​ സംഗീതം. ചിത്രത്തിൽ യങ്​ സൂപ്പർസ്​റ്റാർ ദുൽഖർ സൽമാൻ ആലപിച്ച ‘ദൃതംഗപുളകിതനാ​യി’ എന്ന ഗാനം യൂട്യൂബിൽ ഹിറ്റായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Official Trailermovie newsKalyanamShravan Mukesh
News Summary - Kalyanam Official Trailer Shravan Mukesh, Varsha Bollamma - movie news
Next Story