Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജെ.​സി. ഡാ​നി​യേ​ൽ...

ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രം അ​ടൂ​രി​ന്

text_fields
bookmark_border
ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രം അ​ടൂ​രി​ന്
cancel
camera_alt???? ????? ??????

തി​രു​വ​ന​ന്ത​പു​രം: 2016ലെ ​ജെ.​സി. ഡാ​നി​യേ​ല്‍ പു​ര​സ്‌​കാ​രം സം​വി​ധാ​യ​ക​ൻ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്. മ​ല​യാ​ള സി​നി​മ​ക്ക് ന​ല്‍കി​യ സ​മ​ഗ്ര​സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം. സം​വി​ധാ​യ​ക​ന്‍ കെ.​ജി. ജോ​ര്‍ജ് അ​ധ്യ​ക്ഷ​നും സം​വി​ധാ​യ​ക​രാ​യ ക​മ​ൽ, ടി.​കെ. രാ​ജീ​വ് കു​മാ​ര്‍, ഫാ​സി​ല്‍, സാം​സ്‌​കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍ജ് എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഒ​രു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ​െഎ​ക​ക​ണ്ഠ്യ​മാ​യാ​ണ് അ​ടൂ​രി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ. ബാ​ല​ന്‍ വാ​ര്‍ത്ത​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoor gopalakrishnanjc daniel award
News Summary - jc daniel award
Next Story