Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസചിനൊപ്പം...

സചിനൊപ്പം  ബ്ലാസ്​റ്റേഴ്​സി​ൻെറ കളി കണ്ട്​ പ്രിയ വാര്യറും റോഷനും

text_fields
bookmark_border
priya
cancel

കൊച്ചി: ക്രിക്കറ്റ്​ ഇതിഹാസം സചിൻ തെണ്ടുൽക്കറിനൊപ്പം ​െഎ.എസ്​.എൽ മത്സരം ആസ്വദിച്ച്​ അഡാർ ലവ്​ നായിക പ്രിയ വാര്യർ. കേരളാ ബ്ലാസ്​റ്റേഴ്​സി​​​​െൻറ കളി കാണാൻ കൊച്ചിയിലെത്തിയ പ്രിയയും നായകൻ റോഷൻ അബ്​ദൂൾ റൗഫും സചിനുമായി കൂടിക്കാഴ്​ച നടത്തി. കേരളാ ബ്ലാസ്​റ്റേഴ്​സി​​​​െൻറ ജഴ്​സി പ്രിയക്ക്​ സമ്മാനിക്കാനും സചിൻ മറന്നില്ല. 

ഇതിഹാസ താരത്തോടൊപ്പം മുൻനിരയിലിരുന്ന്​ കളികാണുന്നതി​​​​െൻറ സന്തോഷം പ്രിയ ഇൻസ്​റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും പങ്കുവെച്ചു. പ്രിയയുടെ ലൈവ്​ വിഡിയോ ​െഎ.എസ്​.എൽ ട്വിറ്റർ പേജിൽ പങ്കുവെച്ചു. പ്രിയയുടെ സഹോദരനും മത്സരം കാണാൻ ചേച്ചിക്കൊപ്പം എത്തിയിരുന്നു.      

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsPriya VarrierAdaar Love
News Summary - Internet sensation Priya Varrier meets Sachin Tendulkar at ISL match in Kochi- Movie news
Next Story