Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആ വാർത്തകൾ തെറ്റ്;...

ആ വാർത്തകൾ തെറ്റ്; കാസ്റ്റിങ് കൗച്ചിന്​ ഇരയായിട്ടില്ല– പത്​മപ്രിയ

text_fields
bookmark_border
Padmapriya
cancel

കേരളം തനിക്ക്​ സ്വന്തം വീടുപോലെയാണെന്നും കാസ്റ്റിങ് കൗച്ചിന്​ ഇരയായിട്ടില്ലെന്നും നടി പത്​മപ്രിയ. മലയാളത്തിൽ കാസ്റ്റിങ് കൗച്ച്​ അനുഭവിക്കേണ്ടി വന്നു എന്ന തരത്തിൽ താൻ പറഞ്ഞതായുള്ള വാർത്തകൾ തെറ്റാണെന്നും പത്​മപ്രിയ പറഞ്ഞു.

ഇന്ത്യൻ സിനിമയെ കുറിച്ചുള്ള പൊതുവായ അഭിപ്രായമാണ്​ താൻ പറഞ്ഞത്​. ഒരു സിനിമ പ്രവർത്തക എന്ന നിലയിൽ ഇത്തരം പ്രവണതകൾക്ക്​ വിധേയരാകേണ്ടിവന്നുവെന്ന്​ പറയുന്നവർക്കും അതിന്​ വിേധേയരാവാൻ സാധ്യതയുള്ളവർക്കും പിന്നിൽ അത്​ ആണായാലും പെണ്ണായാലും ശക്​തമായി നിലയുറപ്പിക്കുമെന്നും പത്​മപ്രിയ വ്യക്​തമാക്കി.

ഒരു നടിയായി കരിയർ ആരംഭിച്ചത്​ മുതൽ കേരളവും മലയാള സിനിമരംഗവും എനിക്കെ​​െൻറ വീട്​പോലെയാണ്​. ഇവിടത്തെ പ്രേഷകരും മലയാളി സമൂഹവും സർക്കാറും തനിക്ക്​ നൽകിയ പിന്തുണക്ക്​ നന്ദിയുണ്ടെന്നും പത്​മപ്രിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MOLLYWOODmalayalam newsmovie newsPadmapriyacasting couchMalayalam Industry
News Summary - I'm not subjected to casting couch, says Padmapriya-Movie News
Next Story