Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘ഗ്രേറ്റ് ഫാദറി'ലെ ചില...

‘ഗ്രേറ്റ് ഫാദറി'ലെ ചില രംഗങ്ങൾ ചോർന്നു

text_fields
bookmark_border
‘ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു
cancel

മമ്മൂട്ടിയുടെ പുതിയ ചിത്രം ദ ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചോർന്നു. മൊബൈല്‍ ഫോണ്‍ വഴിയാണ് സിനിമയിലെ രംഗങ്ങള്‍ ചോര്‍ന്നത്. ഇതിനെതിരേ നിര്‍മാതാക്കള്‍ പോലീസിൽ പരാതി നല്‍കി. കേരള പോലീസിന്‍റെ സൈബര്‍ ഡോം ഉള്‍പ്പടെയുള്ളവര്‍ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നാണ് വിവരം.

അതേസമയം, മാർക്കറ്റിങ്ങിനായി അണിയറ പ്രവർത്തകർ തന്നെയാണ് ഈ രംഗങ്ങൾ ചോർത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:the great father
News Summary - the great father leaked in facebook
Next Story