Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസുരക്ഷ ...

സുരക്ഷ  ഭീഷണിയുണ്ടെന്ന് ദിലീപ്

text_fields
bookmark_border
സുരക്ഷ  ഭീഷണിയുണ്ടെന്ന് ദിലീപ്
cancel

ആ​ലു​വ: ത​നി​ക്കെ​തി​രെ പ​രാ​തി  ന​ൽ​കി​യ​വ​രി​ൽ​നി​ന്ന്​ സു​ര​ക്ഷ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ന​ട​ൻ ദി​ലീ​പ്. ഗോ​വ ആ​സ്​​ഥാ​ന​മാ​യ ത​ണ്ട​ർ​ഫോ​ഴ്​​സ്​ എ​ന്ന സ്വ​കാ​ര്യ ഏ​ജ​ൻ​സി​യി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​രെ  സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ച​തി​നെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ആ​ലു​വ ഇൗ​സ്​​റ്റ്​ പൊ​ലീ​സ്​ ന​ൽ​കി​യ നോ​ട്ടീ​സി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ ദി​ലീ​പി​​െൻറ വി​ശ​ദീ​ക​ര​ണം. 

തു​ട​ർ​ന്നും അ​ന്യാ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ  ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന്​ സം​ശ​യി​ക്കു​ന്നു. ഇ​തു​കൂ​ടി മു​ന്നി​ൽ ക​ണ്ട്​ സു​ര​ക്ഷ ഏ​ജ​ൻ​സി​യു​മാ​യി ച​ർ​ച്ച  ന​ട​ത്തു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​ത്. സു​ര​ക്ഷ​ക്കാ​യി ആ​രെ​യും നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ലു​വ  ഇൗ​സ്​​റ്റ്​ എ​സ്.​െ​എ​ക്ക്​ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്​​ത​മാ​ക്കി. ത​ണ്ട​ർ​ഫോ​ഴ്​​സ്​ അം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ശ​നി​യാ​ഴ്​​ച കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത്​ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം വി​ട്ട​യ​ച്ചി​രു​ന്നു. 

തു​ട​ർ​ന്നാ​ണ്​ ഒ​പ്പ​മു​ള്ള സു​ര​ക്ഷാം​ഗ​ങ്ങ​ളു​ടെ  വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും സു​ര​ക്ഷ ഏ​ജ​ൻ​സി​യു​ടെ​യും ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ  അ​വ​യു​ടെ​യും ലൈ​സ​ൻ​സ്, ഏ​ജ​ൻ​സി​യു​മാ​യു​ള്ള ക​രാ​റി​​െൻറ പ​ക​ർ​പ്പ്​ എ​ന്നി​വ ഹാ​ജ​രാ​ക്കാ​ൻ  ആ​വ​ശ്യ​പ്പെ​ട്ട്​ ദി​ലീ​പി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesactress attack casemalayalam newsPrivate security ForceActor Dileep
News Summary - Dileep on private security force issue-Movies
Next Story